ഇടുക്കി: കൊവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രാജകുമാരി പഞ്ചായത്ത് മൂന്ന് ലക്ഷം രൂപ സംഭാവന ചെയ്തു. രാജകുമാരി പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ വൈദ്യുതി മന്ത്രി എം.എം. മണി പഞ്ചായത്ത് പ്രസിഡന്റ് ടിസി ബിനുവിൽ നിന്ന് 3 ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി.