മേലേചിന്നാർ: ബഥേൽ പുതുപ്പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ(95) നിര്യാതയായി.സംസ്ക്കാരം നടത്തി. അരുവിത്തുറചള്ളക്കുടിയിൽ കുടുംബാംഗമാണ്.മക്കൾ: പരേതനായ ബേബി കമ്മട്ടിക്കൽ, പരേതനായ ജോണി കുറുമണ്ണിൽ,ആലീസ് വളയത്ത് മേലേചിന്നാർ.