antony
ആന്റണി ജോസഫ്

കോടിക്കുളം: കൊരട്ടിപ്പറമ്പിൽ ആന്റണി ജോസഫ് (91) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. കലയന്താനി പതിക്കാട്ടിൽ കുടുംബാംഗം. മക്കൾ: ജോസ്, ആനി, മേരി, ജോയ്, പരേതയായ ലിസി, സാജു, ലീന, ജെസി, റെജി. മരുമക്കൾ: സുബേദ, ജെയിംസ്, ടോമി, ജെസി, ജോർജ്, ഷൈനി, ഫ്രാൻസിസ്, ബിനോയ്, വിൻസെന്റ്. സംസ്‌കാരം നടത്തി.