തൊടുപുഴ: ബി.ജെ.പിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന ഭക്ഷണവിതരണം യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി. ശ്യാംരാജ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, ജില്ലാ സെക്രട്ടറി ബി. വിജയകുമാർ, ജില്ലാ ഓഫീസ് സെക്രട്ടറി സനൽ പുരുഷോത്തമൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് മനു ഹരിദാസ്, യുവമോർച്ച മുൻസിപ്പൽ പ്രസിഡന്റ് ബി. വിശാഖ്, മുൻസിപ്പൽ ജനറൽ സെക്രട്ടറി അർജുൻ രാധാകൃഷ്ണൻ, മഹിളാ മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് മിനി സുദീപ്, ജനറൽ സെക്രട്ടറി വത്സാ ബോസ്.