ചെല്ലാർകോവിൽ: മൈലാടുംപാറ ആനിക്കുറ്റിയിൽ റെജി (എബ്രഹാം എബ്രഹാം- 53) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് കുരുവിക്കാട്ടുപാറ സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: സുമ വാഴവര ചുങ്കത്തിൽ കുടുംബാംഗം. മക്കൾ: അരുൺ, അബി, ആഷ്‌ലി.