മുളപ്പുറം: തൈപ്പറമ്പിൽ ടി.ടി. തോമസ് (കുഞ്ഞു- 48) നിര്യാതനായി. ഭാര്യ: സെലിൻ. മക്കൾ: ആര്യ, അക്ഷയ്, ഐശ്വര്യ. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുളപ്പുറം സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.