തൊടുപുഴ :കൊവിഡ് ദുരിതകാലത്തു കർഷകർക്ക് സഹായവുമായി തൊടുപുഴയിലെ മലയോര കർഷകന്റെ വാഴവിത്തുകട. ബുദ്ധിമുട്ടനുഭവിക്കുന്ന 20 കർഷകർക്ക് 50 വാഴവിത്തുകൾ വീതം സൗജന്യമായി നൽകും .തൊടുപുഴ പേൾ റോയൽ ഹോട്ടലിനു എതിർവശമാണ് മലയോര കർഷകന്റെ വാഴവിത്തുകട.9061662682 നമ്പറിൽ അർഹരായ കർഷകർ ബന്ധപ്പെടണമെന്നു സ്ഥാപന ഉടമകൾ അറിയിച്ചു .