തൊടുപുഴ :തെക്കുംഭാഗം സർവ്വിസ് സഹകരണ ബാങ്കിന്റ ആഭിമുഖ്യത്തിൽ നിർദ്ധനരായ കുടുംബങ്ങൾക്കുളള അരി വിതരണം ബാങ്ക് വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചൻ നിർവഹിചു . വാർഡ് മെമ്പർ ഷീല ദീപു, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു..