തൂക്കുപാലം. പടിഞ്ഞാറെപ്പറമ്പിൽ വീട്ടിൽ പി ജെ മാത്യു (റോയി) 48 നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മുണ്ടിയെരുമ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ. ഭാര്യ മിനി റോയി, പ്ലാപ്പള്ളി കളയിക്കൾ കുടുംബം. മക്കൾ- അനിറ്റ, അലക്സ്.