saradha

തൂക്കുപാലം: പൈലിക്കാനം പൂന്തോട്ടത്തിൽ വീട്ടിൽ പി എൻ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ശാരദ (59) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾബിന്ദു,അഡ്വ.ജിജി (ഹൈക്കോടതി എറണാകുളം).മരുമക്കൾബിനോയ്,ജോസഫ് (കോട്ടയം)