തൂക്കുപാലം: തൂക്കുപാലത്തെ ചുമട്ടുതൊഴിലാളിയായിരുന്നശൂലപ്പാറവെട്ടത്തു കിഴക്കെതിൽ വീട്ടിൽ കെഎസ് രാമകൃഷ്ണൻ നായർ (65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :ഗീതമ്മ തൂക്കുപാലംകോലത്തു കുടുംബം.മക്കൾ: മനജുമോൾ,മായാദേവി,പ്രിയങ്ക. മരുമക്കൾ:രാഗേഷ്‌കുമാർതുക്കുപാലം,രതീഷ്സിപിഎം പുളിയന്മല ബ്രാഞ്ച് സെക്രട്ടറി,രാഗേഷ്‌മേരികുളം.