ചെറുതോണി : മണിയാറൻകുടി കാട്ടുകുന്നേൽ പരേതനായ സേവ്യറിന്റെ ഭാര്യ അന്നക്കുട്ടി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മണിയാറൻകുടി സെന്റ് മേരീസ് പള്ളിയിൽ. കരമണ്ണൂർ പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: ജോർജ്, ചാക്കോ, ജോണി, മേഴ്‌സി, മേരി, ബെന്നി, ജെയിംസ്, ഷാജു. മരുമക്കൾ: മേരി വടക്കേടത്ത് (പേപ്പാറ), എൽസി കുളക്കാട്ട് (ഭൂമിയാംകുളം), മേരി ഐക്കാട്ടറയിൽ(വമിലഗിരി), പരേതനായ ടോമി മണിമലയിൽ (മണിയാറൻകുടി), ബാബു കാരിയിൽ (മുളകരമേട്), മേരി കൂനംമാക്കൽ (മണിയാറൻകുടി), ലൈസ പുത്തൻപുരക്കൽ (പാറേമാവ്), നിഷ ഐക്കരക്കുന്നേൽ(പ്രകാശ്).