തൊടുപുഴ: ബി.ജെ.പിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന ഭക്ഷണവിതരണം മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് മിനി സുദീപ് നിർവഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ. അമ്പിളി അനിൽ, മഹിളാ മോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വത്സാ ബോസ് എന്നിവർ പങ്കെടുത്തു.