മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിലെ തിരുന്നാളിന് വികാരി ഫാ.ജോസഫ് അടപ്പൂര് കൊടിയേറ്റുന്നു.കോവിഡിനെ തുടർന്ന് നിബന്ധനകൾ പാലിച്ചാണ് പെരുന്നാൾ നടത്തുന്നത്