തൊപ്പിപ്പാള: കന്നുവെട്ടിയിൽ ദാമോദരൻ(80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ ശാന്തമ്മ. മക്കൾ: സജി, ഷൈല, ഗീത. മരുമക്കൾ: ഷാജി, സജി, സിനി.