തൊടുപുഴ: കൊവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം മാറ്റി. ഒ. പി. സേവനങ്ങൾ ഇന്നലെ മുതൽ പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങി. ഒ.പി സന്ദർശിക്കുന്നവർ നിർബന്ധ മായും കൊവിഡ് - പ്രതിരോധ മാർഗ നിർദ്ദേശങ്ങൾ പാലിക്കണം.