kamalamma

പടി. കൊടിക്കുളം: പാറത്താഴത്ത് ഞാലിയിൽ കമലമ്മ(85) നിര്യാതയായി.സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: സൗദാമിനി (റിട്ട ടീച്ചർ) മേലാറ്റൂർ, തങ്കമണി വെങ്ങല്ലൂർ