ഇടുക്കി : കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി നൽകുന്ന കൊവിഡ് ധനസഹായത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി മേയ് 30 വരെയായി ദീർഘിപ്പിച്ചതായി ചെയർമാൻ എം.പി.അബ്ദുൾ ഗഫൂർ അറിയിച്ചു. www.kmtboard.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.