besil

ശാന്തിഗ്രാം: പ്ലാത്തോട്ടത്തിൽ ബേസിൽ (ബൗസല്ലി- 69 ) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെസി ചേമ്പളം തകിടിപുറത്ത് കുടുംബാഗം .മക്കൾ ;ജോബിൻ (ബാംഗ്ലൂർ), ബോബിൻ (ചെന്നൈ) മരുമക്കൾ ;സുജ ചടാക്കുളത്ത്, (ആലുവ), ഷെറി മുത്തോലി (പൊൻകുന്നം).