അരിക്കുഴ :കൊല്ലിയിൽ രാമൻ ഭാര്യ അംബിക (75) നിര്യാതയായി. പരേത മഴുവന്നൂർ പണ്ടിരിക്കോട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷീജ, ഷിണി, സീമ. മരുമക്കൾ: പ്രദീപ് (തൃപ്പൂണിത്തുറ), നിർമൽ രാജ് (ബാംഗ്ലൂർ), സബിൻ (പെരുമ്പല്ലൂർ). സംസ്‌കാരം നടത്തി