തൊടുപുഴ: ജില്ലയിലെ 333 സ്രവ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായി. കൂടാതെ 349 പേരെ നിരീക്ഷണത്തിൽ നിന്ന് ഇന്നലെ ഒഴിവാക്കിയിട്ടുണ്ട്. ഇതിൽ രണ്ട് പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. 19 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

നിരീക്ഷണം

ആകെ 14 41
വീട്ടിൽ 1438
ആശുപത്രി മൂന്ന്

സ്രവ പരിശോധന
ആകെ ശേഖരിച്ചവ555
ഇതുവരെ ഫലം വന്നവ 531
വരാനുള്ളത് 21