ഇടുക്കി: ജില്ലയിൽ ഇന്ന് മുതൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. പൊതുനിരത്തിൽ മാസ്‌ക് ധരിക്കാതെ ഇറങ്ങുന്നവർക്കെതിരേ കേസെടുക്കും. സാമൂഹിക അകലം ഓരോരുത്തരും കർശനമായി പാലിക്കേണ്ടതാണ്.