samaram
പ്രതിഷേധ സമരം ബിജെപി ദേശീയ സമിതി അംഗം . പി. എം. വേലായുധൻ ഉദഘാടനം ചെയ്യുന്നു

തൊടുപുഴ : സ്പ്രിംഗ്ലർ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റ ഭാഗമായി ബിജെപി ജില്ലാഓഫീസിൽ നടന്ന പ്രതിഷേധ സമരം ദേശീയ സമിതി അംഗം. പി. എം. വേലായുധൻ ഉദഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. എസ്. അജി, തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ. വേണുഗോപാൽ, വാർഡ് കൗൺസിലർ കെ. ഗോപാലകൃഷ്ണൻ തുടങ്ങയവർ പങ്കെടുത്തു.