ഇടുക്കി: പള്ളിവാസൽ ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട മാട്ടുപ്പെട്ടി ഡാമിൽ ജലനിരപ്പ് കാര്യമായി കുറഞ്ഞതിനാൽ കുണ്ടള ഡാമിൽ നിന്ന് വെള്ളം തിങ്കളാഴ്ച രാവിലെ 11 മുതൽ ഘട്ടംഘട്ടമായി തുറന്നു വിടും.