ചീനിക്കുഴി:കിഴക്കേ പറമ്പിൽ സജിയുടെ ഭാര്യ ബീന(50) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ. മക്കൾ: ജിബിൻ, ആൽബിൻ .