കഞ്ഞിക്കുഴി: ചുരുളി വടക്കേടത്ത് പരേതനായ ഓനച്ചന്റെ ഭാര്യ മേരി (67) നിര്യാതയായി. സംസ്ക്കാരം നടത്തി.പാലവെട്ടുകല്ലേൽ കുടുംബാംഗമാണ്.മക്കൾ: ജിൻസി, ജിഷ.മരുമക്കൾ: പരേതനായ സാജൻ, ബൈജു.