തൊടുപുഴ: മണ്ണിൽ കുഴിച്ചിട്ട നിലയിൽ നാല് ലിറ്റർ കോട കണ്ടെത്തി. കോടിക്കുളം വില്ലേജിൽ ചെറുതോട്ടിൻകരയിൽ എരപ്പനാൽ അജയകുമാറിന്റെ കൃഷിസ്ഥലത്താണ് കണ്ടെത്തിയത്. കാളിയാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.