ഇടവെട്ടി : ഇടവെട്ടി പഞ്ചായത്ത്ഇടവെട്ടിച്ചിറ ഒന്നാം വാർഡിലെ 430 വീടുകളിലായി 2090 മാസ്‌കുകൾ സൗജന്യമായി വിതരണം ചെയ്തു.പൊതുമാർക്കറ്റിൽ 10 രൂപ വിലവരുന്ന കഴുകി വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള മാസ്‌ക് ആണ് വിതരണം ചെയ്തത്. പഞ്ചായത്ത് സൗജന്യമായി വിതരണം ചെയ്യുന്ന തുണി മാസ്‌കുകൾ രണ്ടാം ഘട്ടമായി മുഴുവൻ വീടുകളിലും എത്തിക്കും