shobini

തൂക്കുപാലം: ചോറ്റുപാറ ബ്ലോക്ക് നമ്പർ 351 ൽ പരേതനായ സുദേവന്റ ഭാര്യ ശോഭിനി (64) നിര്യാതയായി . സംസ്‌കാരം നടത്തി.മക്കൾ: സീന, സിനി. മരുമക്കൾ ഉല്ലാസ്, ജയൻ.