കട്ടപ്പന: ഗുരുമന്ദിര പ്രതിഷ്ഠാദിനമായ 30ന് പ്രാർത്ഥനാദിനമായി ആചരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കൊച്ചറ ശാഖാ പ്രസിഡന്റ് കെ.എൻ. ശശി, സെക്രട്ടറി ഇൻ ചാർജ് എം.സി. വിജയൻ എന്നിവർ അറിയിച്ചു. രാവിലെ ഏഴിന് വീടുകളിൽ നിലവിളക്ക് കൊളുത്തുകയും ഗുരുദേവ ചിത്രത്തിൽ മാല ചാർത്തകയും വേണം.