കൊവിഡ്- 19 റെഡ് സോൺ ആയതിനെ തുടർന്ന് തൊടുപുഴ താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഫോൺ: 04862 222503.