mathai
ടി.എം.മത്തായി

തൊടുപുഴ :തെക്കേടത്ത് ടി.എം.മത്തായി (കൊച്ചേട്ടൻ-95) നിര്യാതനായി. .സംസ്‌കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ്. മേരീസ് ആശുപത്രിക്ക് സമീപമുള്ള മകൻ ജീസിന്റെ ഭവനത്തിൽ ആരംഭിച്ച് ചുങ്കം സെന്റ്. മേരീസ് പള്ളിയിൽ ഭാര്യ പരേതയായ അച്ചാമ്മ ഉഴവൂർ ചിറക്കരയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ബേബി, മേരി, ആനീസ്, ജെയിംസ്, ലീലാമ്മ, തോമസ്, ജോണി, സലിമോൻ, അഗസ്റ്റിൻ, ജീസ്, ജെസ്സി, ഡിൻസി. മരുമക്കൾ: ആൻസി, കുര്യാക്കോസ്, ജോസ്, ജോസി, പരേതനായ ജോസ്, റ്റെസ്സി, ബിബി, നമിത, വിമല, സോണിയ, പരേതനായ ബാബു, ബിജു.