ഇടുക്കി : ജില്ലയിലെ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് ആവശ്യമായ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചും മൃഗസംരക്ഷണം, വാട്ടർ അതോറിറ്റി എന്നിവയ്ക്ക് പരമാവധി 33 ശതമാനം ജീവനക്കാരെ നിയോഗിച്ചും പ്രവർത്തിക്കാവുന്നതാണെന്ന് ജില്ലാകളക്ടർ അറിയിച്ചു.