muraleedharan

തൊടുപുഴ : തെക്കുംഭാഗം എരമംഗലത്ത് മുരളീധരൻ (കുട്ടൻ - 62)​ നിര്യാതനായി. സംസ്കാരം ഇന്ന് തൊടുപുഴ മുനിസിപ്പൽ പൊതുശ്മശാനത്തിൽ. ഭാര്യ സരോജിനി. മക്കൾ : ജ്യോതിലക്ഷ്മി,​ സേതുലക്ഷ്മി. മരുമക്കൾ : അനു,​ ഷൈജു.