പുതുപ്പരിയാരം : പഴുക്കാനിയിൽ എ.പി തോമസ് (74) (റിട്ട. സബ് ഇൻസ്‌പെക്ടർ) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് പെരിയാമ്പ്ര സെന്റ്.ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ ചിന്നമ്മ കൂത്താട്ടുകുളം ചിറപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: എബിഷ് ,ബിനു ,എബിൻ മരുമക്കൾ: ഷിജോ വി.സി പുതുമുള്ളിൽ മണീട് , വിൻസി കാഞ്ഞിരത്തറ ,കാലാമ്പൂർ.