thankappan

ആനച്ചാൽ: ഇടപ്പറമ്പിൽ തങ്കപ്പൻ( 90) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ ഭവാനി പെരുവ ചെത്തു കുന്നേൽ കുടുബാംഗമാണ്.മക്കൾ :രാമചന്ദ്രൻ, സുധാമണി, ജലജാമണി.മരുമക്കൾ :വിജി, മോഹനൻ, തങ്കപ്പൻ