ചെപ്പുകുളം :വരകിൽ വർക്കി ജോസെഫിന്റെ ഭാര്യ കുട്ടിയമ്മ ജോസഫ് (74 ) നിര്യാതയായി .സംസ്‌ക്കാരം നടത്തി .മക്കൾ :ലിസ ,ഷാജി ,ജെയ്‌സിലി,ജോബി ,ജിൽസി.മരുമക്കൾ :ജോർജ് മുതുപ്ലാക്കൽ ,ഷീബ വലിയവീട്ടിൽ ,ജോൺസൻ നെല്ലിക്കുന്നേൽ സ്റ്റെൽഫി ചെറുകുടത്തിൽ ,ഐസി ഇലവത്തിങ്കൽ.