vikraman


തൊടുപുഴ :വെങ്ങല്ലൂർ പുൽപറമ്പിൽ (അശ്വതി) പി എസ് .വിക്രമൻ നായർ(65) നിര്യാതനായി. വെങ്ങല്ലൂർ വടക്കുംഭാഗം എൻ .എസ് .എസ് . കരയോഗം മുൻ ട്രഷറർ ആണ്.സംസ്‌കാരം നടത്തി .ഭാര്യ :ഷീല (ലീല സദനം), മകൾ: അശ്വതി(ചിക്കു) മരുമകൻ: രാജേഷ്(എയർഫോഴ്‌സ്, അമൃതസർ)