mariyakutty

തോപ്രാംകുടി : പഴയിടത്ത് പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (74)​ നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10 ന് കിളിയാർകണ്ടം ഹോളിഫാമിലി പള്ളിയിൽ. മക്കൾ :സാലി,​ ഷാജി,​ സാബു,​ ഷിബു,​ സിമി,​ സിജോ,​ ഷൈജു. മരുമക്കൾ : ജോർജ്ജ്,​ ജാൻസി,​ സുനു,​ റെജി,​ സാന്റി,​ എബി.