അണക്കര: ൽക്കുപള്ളം ആറാംമൈൽ കാരയ്ക്കാപ്പറമ്പിൽ മനോജ് കെ. എസ്(41) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ ഒൻപതിന് വീട്ട് വളപ്പിൽ. ഭാര്യ: സിനി കമ്പംമെട്ട് ചെമ്പകപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മേഘ, അനന്തു.