മേലേചിന്നാർ: വട്ടത്തറയിൽ ജോസഫിന്റെ(കുഞ്ഞ് ) ഭാര്യ ലീലാമ്മ ജോസഫ് (60) ഡൽഹിയിൽ നിര്യാതയായി. ചേലത്തടം നടക്കുതാഴെ കുടുംബാംഗമാണ്.സംസ്ക്കാരം ശനിയാഴ്ച്ച ബഥേൽ സെന്റ് ജേക്കബ്സ് പള്ളിയിൽ. മക്കൾ: ലിജോ( ഡൽഹി), ഫാ. സെബാസ്റ്റ്യൻ( അസി. വികാരിസെന്റ് തോമസ് ചർച്ച് ഇരട്ടയാർ). മരുമകൾ: ഓമല്ലൂർ പാല നിൽക്കും മുറിയിൽ റിൻസി(ഡൽഹി).