വെള്ളത്തൂവൽ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സമ്പത്തിക ബുദ്ധി മുട്ട് നേരിടുന്നവെള്ളത്തൂവൽ സർവ്വീസ് സഹകരണ ബാങ്കിന്റെ പരിധിയിൽ
പ്പെടുന്നവർക്ക് പലിശ രഹിത സ്വർണ്ണ പ്പണയ വായ്പ നൽകും ഇന്ന് മുതൽ 31 വരെയാണ് ആനുകൂല്യം ലഭിക്കുക 10 ഗ്രാം സ്വർണ്ണത്തിന് 25000 രൂപ വരെ വായ്പ ലഭിക്കും സ്വർണ്ണപ്പണയ വായ്പ വേണ്ടവർ ആധാർ കാർഡും റേഷൻ കാർഡും കരുതണമെന്നും ബാങ്ക് ഭരണ സമിതി അറിയിച്ചു.