aneese

ചെറുതോണി: വാഴത്തോപ്പ് ചേറാടിയിൽ അലോഷി പോളിന്റെ(വാഴത്തോപ്പ് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ) ഭാര്യ ആനിസ് അലോഷി(ഇടുക്കി കളക്ട്രേറ്റ്റ് ജൂനിയർ സൂപ്രണ്ട് -54) നിര്യാതയായി. കൊന്നത്തടി പുതിയപറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് താന്നിക്കണ്ടം ഹോളിഫാമിലി പള്ളിയിൽ. മക്കൾ: ആൽഫ്രഡ്, അലക്‌സ്.