കാഞ്ഞങ്ങാട്: സൗത്ത് ശ്രീ കടപ്പുറത്ത് ഭഗവതി കലയറ ക്ഷേത്രത്തിൽ ഏപ്രിൽ 9, 10 തീയ്യതികളിൽ നടത്താനിരുന്ന കളിയാട്ട മഹോത്സവം കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി സെക്രട്ടറി കെ.ജി.പ്രഭാകരൻ അറിയിച്ചു.