aanees-

തൃക്കരിപ്പൂർ: നടക്കാവിലെ ഇലക്ട്രിക്കൽ സൂപ്പർവൈസർ കുത്തോട്ടുങ്കൽ വർഗീസിന്റെ ഭാര്യ കെ.എം. ആനീസ് (58) നിര്യാതയായി. കിഴക്കേക്കര കുടുംബാംഗമാണ്. സംസ്കാരം രാവിലെ തൃക്കരിപ്പൂർ സെൻ്റ് പോൾസ് ഇടവക സെമിത്തേരിയിൽ നടന്നു . മക്കൾ: സിനീഷ് (ഇലക്ട്രീഷ്യൻ), സിജിത. മരുമക്കൾ: മെറീന (പരിയാരം), വരുൺ (തളിപ്പറമ്പ്). സഹോദരങ്ങൾ: സ്കറിയ (ഭീമനടി), ജോയ് (എളേരിതട്ട്), മോളി (പാടിയോട്ചാൽ).