ന്യൂ മാഹി: പെരിങ്ങാടി ശ്രീകാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ 4 ന് നടക്കേണ്ട ആയില്യം ഉത്സവത്തോടനുബന്ധിച്ചുള്ള അഖണ്ഡനാമസങ്കീർത്തനം, അന്നദാനം , സമൂഹപ്രാർത്ഥന എന്നിവ ഉണ്ടായിരിക്കുന്നതെല്ലന്ന് ഭക്തജനങ്ങളെ അറിയിക്കുന്നു.ദൈവീക ചടങ്ങ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.