janaki
ജാനകി

മാത്തിൽ: വടശ്ശേരിയിലെ കെ പി ജാനകി (82) നിര്യാതയായി . ഭർത്താവ്: പെരിങ്ങോഠ ഉഴിച്ചിയിലെ പരേതനായ കെ.പി.നാരായണൻ, മക്കൾ .കെ .പി . സുരേന്ദ്രൻ (പോസ്റ്റ്മാൻ ) വനജ , രാമചന്ദ്രൻ (സബ്ബ് റജിസ്ട്രാർ ഓഫീസ് പയ്യന്നൂർ ) മരുമക്കൾ ;.പ്രസന്ന ,കരുണാകരൻ (വ്യാപാരി ),എൻ എം സൈജ (നീലേശ്വരം) സഹോദരങ്ങൾ : പത്മനാഭൻ ,ദിവാകരൻ , ലക്ഷ്മി.