ന്യൂ മാഹി : ലോക്ക് ഡൌൺ ലംഘിച്ചു യാത്ര ചെയ്തതിനെ തുടർന്ന് ചൊക്ലി പൊലീസ് വിവിധ സ്ഥലങ്ങളിൽ നിന്നായി അറുപതിലധികം ഇരുചക്രവാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം മത്തിപറമ്പിൽ വച്ച് രണ്ട് പേർക്കെതിരെ അനാവശ്യ യാത്ര നടത്തിയതിന്റെ പേരിൽ ചൊക്ലി പോലീസ് കേസെടുത്തു. മോന്താലിലെ മുഹമ്മദ് ഉനൈസ്, ഷക്കീം എന്നിവർക്കെതിരെയാണ് കേസ്. ു..