mathu

പാനൂർ: വടക്കെ പൊയിലൂരിലെ പൊന്നിട്ട പറമ്പത്ത് മാതു (90) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ദേവി,ശാന്ത, ബാലൻ, സുകു, രവി. മരുമക്കൾ: സി.കെ.ദാമു (കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറ്), സുനിത, അനിത, ശോഭ, പരേതനായ ഗോവിന്ദൻ.