kausalya
കൗസല്യ

പാനൂർ: കൂരാറ കുന്നോത്ത് മുക്കിലെ പരേതനായ പുത്തൻപുരയിൽ മണിയത്ത് രാഘവന്റെ ഭാര്യ കൗസല്യ (87) നിര്യാതയായി.
മക്കൾ: ശശിധരൻ, രമ, ബാബുരാജ്, ജാനകി, വസന്ത, വിജയലക്ഷ്മി, ജഗദീഷ്, അനിൽകുമാർ. മരുമക്കൾ: സുമ, പ്രീത, കുമാരൻ, പവനൻ,
രാജീവൻ, സിഗ്ന, പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ: നാണു, ജാനകി.